Thaliraninjoru kilimarathile lyrics

Music: എസ് പി വെങ്കടേഷ്Lyricist: ഗിരീഷ് പുത്തഞ്ചേരിSinger: കെ എസ് ചിത്രഎം ജി ശ്രീകുമാർFilm/album: മിന്നാരം
തളിരണിഞ്ഞൊരു കിളിമരത്തിലെ
തളിരണിഞ്ഞൊരു കിളിമരത്തിലെ

​കണിമലരേ വാ പൂക്കാലം പൂക്കാലം

വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ വാ

ആലോലം താലോലം

ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും

പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും

പൂമാല്യങ്ങളും താ തന്നാനം തന്നാനം…..

Thaliraninjoru – Minnaram

Leave a Comment