പതിവായ്‌ ഞാൻ pathivay njan malayalam lyrics

 

ഗാനം :പതിവായ്‌ ഞാൻ

ചിത്രം : പ്രേമം 

രചന : ശബരീഷ് വർമ്മ 

ആലാപനം :ശബരീഷ് വർമ്മ,രാജേഷ് മുരുഗേശൻ

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ

പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ

പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ

തിരയിളകണ മിഴിയൊരുവരളിപ്പൂവാണെന്നേ

മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ

മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ

മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ

തിരയിളകണ മിഴിയൊരുവരളിപ്പൂവാണെന്നേ

മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ

മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ

അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ…

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ

പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ

പലവഴികളുമടവുകൾ പലതും പാഴായെന്നേ പാഴായെന്നേ…..

കുർബ്ബാനമുടങ്ങാതെന്നും കൂടാറുണ്ടേ കൂടാറുണ്ടേ

കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ….

ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ

പലവഴികളുമടവുകൾ പലതും പാഴായെന്നേ പാഴായെന്നേ…..

കുർബ്ബാനമുടങ്ങാതെന്നും കൂടാറുണ്ടേ കൂടാറുണ്ടേ

കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ….

കലികാലം അല്ലാതെന്തു പറയാനെന്നേ

Leave a Comment