ഗാനം : എമ്പുരാനേ- ലൂസിഫർ തീം
ചിത്രം : ലൂസിഫർ
രചന : മുരളി ഗോപി
ആലാപനം : ഉഷാ ഉതുപ്പ്
താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ
മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്‌ത്തുന്നു
താരാധിപന്മാർ നിന്നെ
എമ്പുരാനേ………….
എമ്പുരാനേ………..
എമ്പുരാനേ………..
എമ്പുരാനേ……….
മാനാ തൂ സാക്മി ഹേൻ, പേര് സുൽമി തോ സുൽമി ഹേൻ…
മാനാ തൂ സാക്മി ഹേൻ, പേര് സുൽമി തോ സുൽമി ഹേൻ…
തേടും തോറും തെന്നിപ്പായും മാരീചൻ മാനേ
ഈ തോരാ ശാപം പെയ്യും വിണ്ണിൻ മാ മന്നൻ താനേ
സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയേ
പകലിൻ വഴിയിൽ എരിയും നീ, വെൺ ശുക്രനെ
എതിരി ആയിരം, എരിയും മാനിടം..
അതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്‌ത്തുന്നു
താരാധിപന്മാർ നിന്നെ
എമ്പുരാനേ……….
എമ്പുരാനേ………..
എമ്പുരാനേ…………
എമ്പുരാനേ…………
എമ്പുരാനേ……….
എമ്പുരാനേ………..
എമ്പുരാനേ……….
എമ്പുരാനേ………..
മാനാ തൂ സാക്മി ഹേൻ പർ സുൽമി തോ സുൽമി ഹേൻ…
മാനാ തൂ സാക്മി ഹേൻ പർ സുൽമി തോ സുൽമി ഹേൻ…
മാനാ തൂ സാക്മി ഹേൻ പർ സുൽമി തോ സുൽമി ഹേൻ…
മാനാ തൂ സാക്മി ഹേൻ പർ സുൽമി തോ സുൽമി ഹേൻ…