Movie:Dakaini
Music : En mizhi poovil
Vocals : Harishankar ks, Amritha jayakumar
Lyrics : B k harinarayanan
Year: 2018
Director: rahul riji nair
Malayalam Lyrics
എൻ മിഴി പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ…
ഉള്ള് ചിറയിൽ നീ തൊടുമ്പോൾ
വിൻ നിലാകാലം പിന്നെയും തെളിയേ
പതിയേ ഇതാ തരുഷാകകൾ
ഹരിതാപമായ് വിരിയേ…
വരവായിത്താ പുതുയ്യത്രയിൽ
തുണയോർമകൾ അരികെ
എൻ മിഴി പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ…
പോയോരാ പുലികൾ ഈ വഴി വരും
ആർദ്രമായ് മഴവൈറൽ നമ്മളെ തൊടും
എഴുത്താണ് മാറിയോര അനുരാഗ ഗീതം
ഒരു കാട്ടിത്ത പാടി നിൻ കാതിൽ
പാതകൾ പാലത്തിലായ് നീങ്ങി ഞാൻ ഇതാ
സന്ധ്യമാം കടലിൽ സൊറനായ് സകി…
അലിയുന്നു നിന്നിലെ ഒരു തുള്ളി ജീവനായി
നാദരവിനേ ചേർത്തിതാ നമ്മൾ
എൻ മിഴി പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയെ…
ഉള്ള് ചിറയിൽ നീ തൊടുമ്പോൾ
വിൻ നിലാകാലം പിന്നെയും തെളിയേ
പതിയേ ഇതാ തരുഷാകകൾ
ഹരിതാപമായ് വിരിയേ…
വരവായിത്താ പുതുയ്യത്രയിൽ
തുണയോർമകൾ അരികെ