MALAYALAM LYRICS COLLECTION DATABASE

Yaathonnum parayathe lyrics


Movie: Vaashi 
Music : yaathonnum parayathe
              Vocals : Sithara krishnakumar, Abhijith                                           anilkumar
Lyrics : vinayak sasikumar
Year: 2022
Director:  M. R joseph
 


Malayalam Lyrics

യാതോന്നും പറയാതെ
രാവേ പോകുന്നോ പടിവാതിലോട്
ലാവണ്ണും പൊഴിയാതെ
തൂമഞ്ഞൊടലിയാതെ

ഈ മണ്ണിൻ മൗനം തിരയാതെ
കാതിലരുളാൻ പാതിവരിതൻ
ഈനാമിനി എന്തിനായി
താനേയകമേ വീണു പിടയും

പ്രാണനിനി എന്തിനായി

പാതിവഴി തേടുമ്പോൾ
നീയകളേ മയുമ്പോൾ
നീരണിയും ആശയെന്തിനായ്

ഞാനുരുകുമൊരമ യെന്തിനൈ

യാതോന്നും പറയാതെ
രാവേ പോകുന്നോ പാടിവാതിലോട്

പോയകാല നിറവിൽ നീയെൻ

കണ്ണിൻ ഒരായി
ആറുമാറും അറിയാത്തുള്ളും കാണും
കാവലായി

കാളിദാരി വീണതല്ല ഞാൻ
നിന്റെ നിഴലോരം
തെല്ലുമിഴി പൂട്ടിയില്ല
നീ വന്നനയുവോളം

ഇന്ന് വെയിലേറുമ്പോൽ ഉള്ളു
കനലാലുമ്പോൾ
നിൻ വിളികളോർത്തു
നിന്നു പോയി പിൻവിളികൾ എങ്ങു മഞ്ജു പോയ

ി

യാതോന്നും പറയാതെ
രാവേ പോകുന്നോ പാടിവാതിലോട്

Leave a Comment