Movie | Bullet Diaries |
Song | Njanum en aadum |
Music | Nobin Mathew |
Lyrics | Gokul P |
Singers | Vidyadharan Master, Gokul P, Nobin Mathew |
Njanum En Aadum Lyrics in Malayalam
ഞാനും എൻ ആടും
മലങ്കാട്ടിൽ പൂക്കേറും
കൂട്ടം തിരിഞ്ഞെന്റെ ആടിനെ കാൺമീല
ആടീനെ തേടി ഞാൻ കാട് നടന്നപ്പോൾ
കാട്ടിലെ കാട്ടാളൻ ചോദ്യം
ചെയ്ത് എന്നോട്
നിന്നുടെ ആടിന് എന്തുരടയാളം
വെള്ളാർന്ന പുള്ളിയും
പുള്ളിയും പലതരം
കൊമ്പുമ്മ കൊമ്പും
ചിന കൊമ്പും വളർ കൊമ്പും
കാറും കറുക്കിൽ തീഗൂളായി മറചൂടി
ആ തേടുന്ന കാടുകൾ
നീളുന്ന കാദങ്ങൾ
നേരിന്റെ ചോദ്യത്തെ
ഇരുളിൽ മായിക്കാൻ കഴുകൻ കണ്ണിൽ
തേടുന്ന കാടുകൾ
നീളുന്ന കാദങ്ങൾ
നേരിന്റെ ചോദ്യത്തെ
ഇരുളിൽ മായിക്കാൻ കഴുകൻ കണ്ണിൽ
ഇടറിയ വഴികളിൽ ഇതുണരുവ ദിശയിൽ
തുടരും യാത്രയിൽ നീതിയില്ലാതെ
ഇടറിയ വഴികളിൽ ഇതുണരുവ ദിശയിൽ
തുടരും യാത്രയിൽ നീതിയില്ലാതെ
ഞാനും എൻ ആടും
മലങ്കാട്ടിൽ പൂക്കേറും
കൂട്ടം തിരിഞ്ഞെന്റെ ആടിനെ കൺമീല