ദേവാങ്കണങ്ങൾ devanganangal malayalam lyrics

 

ഗാനം :ദേവാങ്കണങ്ങൾ

ചിത്രം : ഞാൻ ഗന്ധർവ്വൻ 

രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

ആ……………ആ………ആ……………ആ…………….

ആ………………………ആ………………………………ആ………………

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

അഴകിൻ, പവിഴം… പൊഴിയും.. നിന്നിൽ…..

അമൃതകണമായ് സഖീ… ധന്യനാ…..യ്

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

സല്ലാപമേറ്റുണർന്ന വാരിജങ്ങളും

ശുഭരാഗരൂപിയാം നവനീതചന്ദ്രനും….

സല്ലാപമേറ്റുണർന്ന വാരിജങ്ങളും

ശുഭരാഗരൂപിയാം നവനീതചന്ദ്രനും…..

ചൈത്രവേണുവൂതും ആ……………ആ…………

ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും

മേളമേകുമിന്ദ്രനീലരാത്രി തേടവേ….

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

അഴകിൻ, പവിഴം… പൊഴിയും.. നിന്നിൽ…..

അമൃതകണമായ് സഖീ… ധന്യനാ…..യ്

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

ആലാപമായ് സ്വരരാഗ ഭാവുകങ്ങൾ

സ ഗ ഗ, സ ഗ മ പ, മ ധ പ, മ പ മ ,മ ധ നി

സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ

മ ഗ സ നി ധ പ ധ നി സ പ മ ഗ……

ആലാപമായ്  സ്വരരാഗ ഭാവുകങ്ങൾ

ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

ആലാപമായ്  സ്വരരാഗ ഭാവുകങ്ങൾ

ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

വരവല്ലകി തേടും ആ……….ആ…….

വരവല്ലകി തേടും വിരഹാർദ്ര പഞ്ചമങ്ങൾ

സ്നേഹസാന്ദ്രമാകുമീ വേദിയിൽ….

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമായ്…..

അഴകിൻ, പവിഴം… പൊഴിയും.. നിന്നിൽ…..

അമൃതകണമായ് സഖീ… ധന്യനാ…..യ്

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…

സായാഹ്നസാനുവിൽ, വിലോലമേഘമാ………….യ്…..

ആ…………

Leave a Comment