പ്രേമമധു തേടും premamadhu thedum malayalam lyrics

 ഗാനം :പ്രേമമധു തേടും

ചിത്രം : സ്നേഹിതൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

പ്രേമമധു തേടും കാര്‍വണ്ടു പോലെ

നിന്നരികില്‍ വന്നു ഞാനോമലാളേ

പ്രേമമധു തേടും കാര്‍വണ്ടു പോലെ

നിന്നരികില്‍ വന്നു ഞാനോമലാളേ

എന്‍റെ ഹൃദയം തന്നു ഞാന്‍ കണ്മണീ

പ്രേമമധു തേടും കാര്‍വണ്ടു പോലെ

നിന്നരികില്‍ വന്നു ഞാനോമലാളേ

ആകാശഗംഗയില്‍ രാജഹംസങ്ങള്‍

അനുരാഗക്കുളിരണിഞ്ഞു

ആകാശഗംഗയില്‍ രാജഹംസങ്ങള്‍

അനുരാഗക്കുളിരണിഞ്ഞു

കരിമ്പിന്‍റെ വില്ലുമായ് കമലപ്പുവമ്പെന്‍

കരളില്‍ മധു ചൊരിഞ്ഞൂ

കരളില്‍ മധു ചൊരിഞ്ഞൂ

പ്രേമമധു തേടും കാര്‍വണ്ടു പോലെ

നിന്നരികില്‍ വന്നു ഞാനോമലാളേ

ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം 
പാറിപ്പറന്നു വന്നൂ 
ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം 
പാറിപ്പറന്നു വന്നൂ  
തുടിക്കുമെന്‍ ഹൃദയം നിന്‍ ചൊടിയിതളില്‍ 
പ്രണയത്തിന്‍ തേന്‍നുണഞ്ഞൂ 
പ്രണയത്തിന്‍ തേന്‍നുണഞ്ഞൂ

 

പ്രേമമധു തേടും കാര്‍വണ്ടു പോലെ 
നിന്നരികില്‍ വന്നു ഞാനോമലാളേ 
എന്‍റെ ഹൃദയം തന്നു ഞാന്‍ കണ്മണീ

 

പ്രേമമധു തേടും കാര്‍വണ്ടു പോലെ 
നിന്നരികില്‍ വന്നു ഞാനോമലാളേ

പ്രേമമധു തേടും കാര്‍വണ്ടു പോലെ 

നിന്നരികില്‍ വന്നു ഞാനോമലാളേ

Leave a Comment