Then thulli song lyrics


Movie: kotthu  
Music : kailas
Vocals:  kk Nishad
Lyrics :  B K harinarayanan
Year: 2022
Director: sibi malayail
 


Malayalam Lyrics

പിന്നെ തുള്ളി പോൾ
നീ പൊഴിയും വാക്കിലോ
ഞാൻ കണ്ടു ലോകം
കണ്ണു നിറയെ കൗതുകം

മുകൾ ചിത്രമായി നീ
എൻ മനസ്സിന് വാതിലിൽ
ചുരുൾ നീർത്തി നിന്നു
പിന്നേങ്കോ മഞ്ഞു പോയി
ദിനമോരോ കിനാവാകെ
തേടി നിൻ മുഖം

രാ മുല്ല മെല്ലേ
വാർ നിലാവിൻ കാറ്റിലായി
ഓതും സ്വകാര്യം
വെൺ പകലിൻ പൂക്കളായി

മലർ കാലമേ നീ
വെരെതോ ഷോകക്കൽ
മാറനൊടി വന്നു
ഈ വേനൽ ചില്ലയിൽ
ഇട നെഞ്ചാകെ തൂവുന്നു
ഈറൻ തൂ മാനം

പേരറിയാതെ മോഹം
തലോടി വരുന്നു നിലാവ് പൊലകമേ
കാണുന്നതിൽ എല്ലാം എല്ലാം
അപൂർവമാം അഴകൈ

ഏനാത്തിനുള്ളിൽ വാക്കെന്ന പോലെ
ജീവന്റെ പാട്ടിൽ അലിഞ്ഞു നിരഞ്ജു നീ

ഒരോ നോക്കിനിടിവാർ മിന്നൽ
തേടുന്നേ വല്ലാത്തേ

പിടഞ്ഞോന്നു പൊള്ളുന്നേ
അരിഞ്ഞീലേ നീ

പിന്നെ തുള്ളി പോൾ
നീ പൊഴിയും വാക്കിലോ
ഞാൻ കണ്ടു ലോകം
കണ്ണു നിറയെ കൗതുകം

ഞാൻ ഉരുകും താഴ്വാരത്തിൽ
കെടാതെറിഞ്ഞ വിചാര വെന്തിരിയേ
പാതിരകൾ മായും നേരം
മറഞ്ഞു പോകരുത്

പൂവിന്റെ കണ്ണിൽ
സൂര്യാംശു ധ്രുവം
എന്നെന്നും എന്നിൽ
തെളിഞ്ഞു നിന്നിടുമോ

ഓരോ നാലു കോഴിയും നേരം
മാറെന്നെ ഞാൻ തന്നെ
മിടിപ്പാകെ നീയാണേ
അരിഞ്ഞീലേ നീ

രാ മുല്ല മെല്ലേ
വാർ നിലാവിൻ കാറ്റിലായി
ഓതും സ്വകാര്യം
വെൺ പകലിൻ പൂക്കളായി

മലർ കാലമേ നീ
വെരെതോ ഷോകക്കൽ
മാറനൊടി വന്നു
ഈ വേനൽ ചില്ലയിൽ

Leave a Comment